Reserve Bank ഇന്നവേഷൻ ഹബ് ആദ്യ ചെയർപേഴ്സണായി Kris Gopalakrishnan
Infosys കോ-ഫൗണ്ടറും മുൻ കോ-ചെയർമാനുമാണ് ക്രിസ് ഗോപാലകൃഷ്ണൻ
ഇന്നവേഷൻ ഹബ്ബ് സാമ്പത്തിക മേഖലയിൽ നവീകരണം പ്രോത്സാഹിപ്പിക്കും
സാമ്പത്തിക ഉത്പന്ന-സേവനങ്ങൾക്കായി ഒരു ഇക്കോസിസ്റ്റം രൂപീകരിക്കും
ധനകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ഇന്നവേഷൻ ഹബ്ബ് സഹകരിക്കും
Reserve Bank Innovation Hub ഫിൻടെക് റിസർച്ചിന് പ്രോത്സാഹനം നൽകും
ഇന്നവേറ്റേഴ്സും സ്റ്റാർട്ടപ്പുകളുമായി ഇടപഴകാനുളള സൗകര്യം ഒരുക്കും
ഫിനാൻഷ്യൽ ഇന്നവേഷൻ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നത് ഏകോപിപ്പിക്കും
CEO ഉൾപ്പെടെ 9 പേർ കൂടി RBIH ഗവേണിംഗ് കൗൺസിലിൽ ഉണ്ടാകും