വ്യോമ, കര, കടൽ മേഖലകളിലെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, കമ്പനിയുടെ പ്രധാന കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് റോൾസ് റോയ്‌സ് (ROLLS ROYCE). വികസിത് ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പുരോഗതി വേഗത്തിലാക്കുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലെ സാങ്കേതികവിദ്യകൾ, ഇന്ത്യയിൽ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനും പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും കമ്പനിയെ പ്രാപ്തരാക്കുമെന്ന് റോൾസ് റോയ്‌സ് സിഇഒ തുഫാൻ എർജിൻബിൽജിക് പറഞ്ഞു. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിന്റെ ഇന്ത്യാ സന്ദർശനത്തിലെ വ്യവസായ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് റോൾസ് റോയ്‌സ് സിഇഒ ഇന്ത്യയിലെത്തിയത്.

യുകെയും ഇന്ത്യയും സ്വാഭാവിക പങ്കാളികളാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായുള്ള സഹകരണത്തിൽ പ്രവർത്തിക്കുന്നു. ഇന്ത്യയുടെ ആത്മനിർഭർ യാത്രയിൽ പങ്കാളിയാകാൻ കമ്പനി ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. കൂടുതൽ വളർച്ച കൈവരിക്കുന്നതിനൊപ്പം സ്വാശ്രയത്വം, നവീകരണം, നിർണായക വ്യവസായങ്ങളിൽ ആഗോള സാന്നിധ്യം എന്നിവ പ്രോത്സാഹിപ്പിക്കും- അദ്ദേഹം പറഞ്ഞു.

rolls-royce ceo tufan erginbilgic stated the company aims to develop india as a key hub, aligning with india’s progress towards viksit bharat.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version