OLAയുടെ E-scooter ഇന്ത്യയിൽ അടുത്ത വർഷമെത്തും | Ola Launching New Electric Scooter.

2021 ജനുവരിയിൽ E-scooter അവതരിപ്പിക്കാനൊരുങ്ങി Ola
ഇന്ത്യയിലും യൂറോപ്പിലുമാണ് ഇ-സ്കൂട്ടർ വിപണിയിലെത്തിക്കുക
നെതർലണ്ട്സിലാണ് ആദ്യ Ola ഇലക്ട്രിക് സ്കൂട്ടർ നിർമിക്കുന്നത്
ആദ്യ വർഷത്തിൽ ഒരു ദശലക്ഷം ഇ-സ്കൂട്ടറുകളുടെ വിൽപ്പന ലക്ഷ്യമിടുന്നു
ഇന്ത്യയിൽ ഏറ്റവും വലിയ ഇ-സ്കൂട്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്
Atmanirbhar Bharat പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമ്മിക്കും
2 ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള പ്ലാന്റാണ് Ola ലക്ഷ്യമിടുന്നത്
Ola Electric മെയ് മാസത്തിലാണ് ഡച്ച് കമ്പനിയായ Etergo BV ഏറ്റെടുത്തത്
ഇ-സ്കൂട്ടർ, ഡിസൈനിലും എഞ്ചിനിയറിംഗിലും പ്രഗത്ഭരാണ് Etergo
Etergo വികസിപ്പിച്ച ‘AppScooter’ ഉയർന്ന ഊർജ്ജമുളള ബാറ്ററിയിലൂടെ ശ്രദ്ധ നേടി
240 km ദൂരം വരെ ഓടാൻ കെൽപ്പുളള ബാറ്ററികളായിരുന്നു ഇത്
ആംസ്റ്റർഡാം ആസ്ഥാനമായ Etergo 2014ലാണ് പ്രവർത്തനം തുടങ്ങിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version