Blume Ventures, വനിതാ സംരംഭകർക്കായി നടത്തുന്നു ലേണിംഗ് പ്രോഗ്രാം|Great Opportunity For Entrepreneurs

വനിതാ സംരംഭകർക്കായി Lead Tribe പ്രോഗ്രാമുമായി Blume Ventures
Lead Tribe ലേണിംഗ്-നെറ്റ്‌വർക്കിംഗ് പ്രോഗ്രാം 12 ആഴ്ചകൾ നീളുന്നതാണ്
ബിസിനസ് പ്രാരംഭഘട്ടത്തിലുളള വനിത സംരംഭകർക്കായാണ് പ്രോഗ്രാം
2021 ജനുവരി 18 നും  മാർച്ച് 27 നുമിടയിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ ഡിസംബർ 5 ന് മുമ്പ് അപേക്ഷിക്കണം
വനിതാസംരംഭകർക്ക് വളരാൻ ആവശ്യമായ റിസോഴ്സ്, നെറ്റ്‌വർക്ക് എന്നിവ നൽകും
എന്നാൽ Lead Tribe ഒരു ഫണ്ടിംഗ് കൂട്ടായ്മയല്ലെന്നും വ്യക്തമാക്കുന്നു
ഇന്ത്യയിലും ലോകത്തിലും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലുളള ലിംഗഭേദം ചർച്ചയാകും
ലിംഗ അസമത്വം വനിത സംരംഭകർക്ക് തിരിച്ചടിയാണെന്ന് Blume Ventures വിലയിരുത്തുന്നു
രാജ്യത്തെ സംരംഭകർക്ക് ഇത് മികച്ച അവസരമാണെന്ന് Blume Ventures
കൺസ്യൂമർ ബ്രാൻഡ്, ടെക് ബിസിനസ്, സർവീസ് ബിസിനസ് ഇവയ്ക്കെല്ലാം പങ്കെടുക്കാം
ബംഗലുരു ആസ്ഥാനമായ വെൻച്വർ ക്യാപിറ്റൽ കമ്പനിയാണ് Blume Ventures

Share.

Comments are closed.

Exit mobile version