കോർപ്പറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസിംഗിന് വഴിയൊരുങ്ങുന്നു | Update In Bank License | Business News

രാജ്യത്തെ വൻ കോർപ്പറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസിംഗിന് വഴിയൊരുങ്ങുന്നു
Reserve Bank of India പാനലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്
Reliance, Tata, Aditya Birla പോലെ കോർപറേറ്റുകൾക്ക് ഇതോടെ അപേക്ഷിക്കാനാകും
വൻകിട നോൺ ബാങ്കിങ്ങ് ലെൻഡേഴ്സിനെ ബാങ്കുകളാക്കാമെന്നും നിർദ്ദേശമുണ്ട്
50,000 കോടി രൂപയിലധികം ആസ്തിയും 10 വർഷ പ്രവർത്തനവും ഇതിനാവശ്യമാണ്
Bajaj Finance, L&T Finance പോലെ നിരവധി സ്ഥാപനങ്ങൾക്ക് ഇത് ഗുണം ചെയ്യും
പേയ്മെന്റ്സ് ബാങ്കുകൾ സ്മോൾ ഫിനാൻസ് ബാങ്കായി പരിവർത്തനപ്പെടുത്താം
പേയ്മെന്റ്സ് ബാങ്കുകൾ മൂന്ന് വർഷം പ്രവർത്തനം പൂർത്തിയാക്കിയവയായിരിക്കണം
Paytm, Jio, Airtel പോലുളള പേയ്മെന്റ്സ് ബാങ്കുകൾക്ക് നിർദ്ദേശം ഗുണകരമാകും
പുതിയ ബാങ്കുകൾക്ക് വേണ്ട ഇനിഷ്യൽ പെയ്ഡ് അപ്പ് ക്യാപിറ്റലിലും നിർദ്ദേശമുണ്ട്
ബാങ്കുകൾക്ക് 1,000 കോടി രൂപ ഇനിഷ്യൽ പെയ്ഡ് അപ്പ് ക്യാപിറ്റൽ വേണമെന്നാണ് നിർദ്ദേശം
സ്മോൾ ഫിനാൻസിംഗ് ബാങ്കുകൾക്ക് 3,00 കോടി രൂപ വേണ്ടിവരും
അർബൻ സഹകരണ ബാങ്ക്  SFB ആകുന്നതിന് 5 വർഷത്തിനുളളിൽ 3,00 കോടി
നിർദ്ദേശങ്ങൾ യാഥാർത്ഥ്യമാകാൻ ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ചെയ്യണം
RBI എക്സിക്യുട്ടിവ് ഡയറക്ടർ P.K. Mohanty അധ്യക്ഷനായ പാനലിന്റേതാണ് നിർദ്ദേശങ്ങൾ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version