BYJU's ന് 200 മില്യൺ ഡോളർ ഇൻവെസ്റ്റ്മെന്റ്, വാല്യു 12 ബില്യൺ ഡോളറായി

BYJU’s 200 മില്യൺ ഡോളർ ഇൻവെസ്റ്റ്മെന്റ് നേടി
BlackRock, T Rowe Price എന്നീ നിക്ഷേപകരിൽ നിന്നാണ് Rs 1,483 കോടിയോളം നേടിയത്
പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുടെ നിക്ഷേപത്തോടെ BYJU’s വാല്യു 12 ബില്യൺ ഡോളറായി
എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസ് രണ്ട് മാസം മുമ്പ് 3,672 crore നിക്ഷേപം റെയിസ് ചെയ്തിരുന്നു
General Atlantic, Silver Lake , BOND എന്നിവരിൽ നിന്നുൾപ്പെടെ BYJU’s നിക്ഷേപം എടുത്തിട്ടുണ്ട്
ലോക് ഡൗണിന് ശേഷം 2 കോടി പുതിയ യൂസേഴ്സിനെ ലഭിച്ചതായി BYJU’s
രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന എഡ്ടെക് കമ്പനികളിൽ ഒന്നാണ് ബൈജൂസ്
മലയാളിയായ ബൈജു രവീന്ദ്രൻ ബാംഗ്ളൂർ ആസ്ഥാനമായാണ് BYJU’s ആരംഭിച്ചത്
ലോക്ഡൗണിൽ ഏറ്റവും അധികം ഇൻവെസ്റ്റ്മെന്റ് കണ്ടെത്തിയ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് BYJU’s

Share.

Comments are closed.

Exit mobile version