ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ നൽകിയത് IIT ഡൽഹിയെന്ന് സർവ്വേ
Global Employability റിപ്പോർട്ടിൽ മോസ്റ്റ് എംപ്ലോയബിൾ യൂണിവേഴ്സിറ്റിയാണ് IIT Delhi
തൊഴിൽ സാധ്യതയിൽ ലോകത്തിൽ 27-ാമത്തെ യൂണിവേഴ്സിറ്റിയുമാണ് IIT ഡൽഹി
54 ആം സ്ഥാനത്ത് നിന്നാണ് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നേട്ടം
French HR Consultancy ഗ്രൂപ്പ് Emerging and Times Higher Education ആണ് പഠനം നടത്തിയത്
എംപ്ലോയബിലിറ്റി റാങ്കിങ്ങിൽ മൊത്തം തൊഴിലവസരത്തിൽ ഇന്ത്യയും നില മെച്ചപ്പെടുത്തി
2010 ലെ 23-ആം സ്ഥാനത്ത് നിന്ന് ഇന്ത്യ ഈ വർഷം 15 ആം സ്ഥാനത്തേയ്ക്കെത്തി
Indian Institute of Science, Bangalore 43 ൽ നിന്ന് 71-ാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു
ടോപ്പ് 250 റാങ്കിങ്ങിൽ Bombay, Kharagpur IIT കളും Amity യൂണിവേഴ്സിറ്റിയുമുണ്ട്
California Institute of Technology ലോകത്തിലെ മോസ്റ്റ് എംപ്ലോയബിൾ യൂണിവേഴ്സിറ്റിയായി
Massachusetts Institute of Technology രണ്ടാം സ്ഥാനത്തും, Harvard University മൂന്നാം സ്ഥാനത്തും
ജർമ്മനി, ചൈന, ദക്ഷിണ കൊറിയ എന്നിവയാണ് രാജ്യങ്ങളിൽ മികച്ച പ്രകടനം നടത്തിയത്