H&M India ലേഓഫിലേക്ക്, ജീവനക്കാരെ പിരിച്ചുവിടുന്നു

സ്വീഡിഷ് ഫാഷൻ റീട്ടെയ്ലർ H&M India ലേഓഫിലേക്ക്  നീങ്ങുന്നു
Hennes & Mauritz, ഇന്ത്യയിൽ 60  ജീവനക്കാരെ പിരിച്ചു വിട്ടു
പ്രൊഡക്ഷൻ ടീമിൽ എക്സ്പോർട്ട് കൈകാര്യം ചെയ്യുന്നവരെയാണ് പിരിച്ചു വിട്ടത്
ആഗോളതലത്തിൽ പതിനായിരക്കണക്കിന് ജീവനക്കാരെ കമ്പനി ലേഓഫ് ചെയ്യും
കോവിഡിനെ തുടർന്ന് വില‍്പനയിലെ ഇടിവ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു
ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാരെ കുറയ്ക്കുന്നതിനുളള നീക്കം
ഭാവിയിൽ ഡിജിറ്റലൈസേഷനിലൂടെയാണ് കൂടുതൽ ബിസിനസ് H&M പദ്ധതിയിടുന്നത്
നെറ്റ്‌വർക്കിംഗിലൂടെ വിവിധ ഓഫീസുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും
ഉപഭോക്തൃകേന്ദ്രീകൃത വ്യാപാരത്തിലൂടെ മാർക്കറ്റ് ഗ്രോത്ത് നേടാനാവുമെന്നും കരുതുന്നു
ഇന്ത്യയിലെ ഒരു സ്റ്റോറുകളും അടയ്ക്കുകയില്ലെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്
കോവിഡ് ലോക്ക്ഡൗണിൽ ലോകവ്യാപകമായി 70% H&M സ്റ്റോറുകളും അടച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version