ആലിബാബയുടെ AliExpress ഉൾപ്പെടെ 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു | Again Bans 43 Apps.

ആലിബാബയുടെ AliExpress ഉൾപ്പെടെ 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു
SnackVideo, AliSuppliers Mobile App, Alibaba Workbench എന്നിവയും നിരോധനത്തിൽ വരും
ആലിബാബ ഗ്രൂപ്പിന്റെ ജനപ്രിയ ഷോപ്പിംഗ് വെബ്സൈറ്റാണ് നിരോധിക്കപ്പെട്ട AliExpress
IT Act  സെക്ഷൻ 69A പ്രകാരമാണ് 43 മൊബൈൽ ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത്
രാജ്യ്തതിന്റെ  പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതുക്രമം ഇവ കണക്കിലെടുത്താണ് നിരോധനം
ഹണി ട്രാപ്പിംഗ് ഭീഷണി കണക്കിലെടുത്ത് 15 പ്രമുഖ ഡേറ്റിംഗ് ആപ്പുകളും നിരോധിച്ചിട്ടുണ്ട്
DateMyAge, AsianDate, WeDate, ChinaLove, FlirtWish, Chinese Social ഇവയെല്ലാം പട്ടികയിലുണ്ട്
MangoTV, WeTV, CamCard, Lalamove India, Happy Fish തുടങ്ങിയവയും നിരോധിക്കപ്പെട്ടു
അതിർത്തി സംഘർഷങ്ങളും സൈന്യത്തിനെതിരായ ഹണി ട്രാപ്പും നിരോധനത്തിനിടയാക്കി
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി
ജൂണിൽ 59 ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളുമാണ് കേന്ദ്രം നിരോധിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version