രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു, തൊഴിലിടങ്ങൾ സജീവമാകുന്നു
കോവിഡിൽ നഷ്ടമായ തൊഴിലുകൾ രാജ്യത്ത് മടങ്ങി വരുന്നെന്ന് സൂചന
സമ്പദ് വ്യവസ്ഥയിലെ ഉണർവ്വ് തൊഴിലുകൾ തിരിച്ചുവരുന്നതിനിടയാക്കി
ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറിൽ 6.98 ശതമാനമായി കുറഞ്ഞു
ലോക്ക്ഡൗൺ കാലഘട്ടമായ ഏപ്രിലിൽ ഇത് 23.5% ആയിരുന്നു
നിർമ്മാണം, റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലികൾ വർദ്ധിക്കുന്നത് ഗുണം ചെയ്യും
60 ദശലക്ഷം ആളുകൾ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തി
90% കമ്പനികളും പ്രീ കോവിഡ് ലെവൽ ശമ്പളത്തിലേക്ക് തിരിച്ചു വന്നു
കോവിഡ് ലോക്ക്ഡൗൺ കാലത്ത് 122 ദശലക്ഷം പേരാണ് തൊഴിൽരഹിതരായത്
കമ്പനികൾക്ക് സ്റ്റാഫിംഗ് സേവനങ്ങൾ നൽകുന്ന Quess Corp ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
തൊഴിലിടങ്ങൾ സജീവമാകുന്നു, രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു
Related Posts
Add A Comment