ലോകത്തിലെ ഏറ്റവും വലിയ PPE നിർമാണ ഫാക്ടറി താല്ക്കാലികമായി അടച്ചു പൂട്ടി
ഗ്ലൗസ് നിർമാണത്തിൽ പ്രമുഖരായ മലേഷ്യയിലെ Top Glove ആണ് ഫാക്ടറി പൂട്ടിയത്
മലേഷ്യൻ കമ്പനിയിലെ 2500 ഓളം ജീവനക്കാർ കോവിഡ് പോസിറ്റിവായി മാറി
Meru മേഖലയിലെ 16 പ്രൊഡക്ഷൻ യൂണിറ്റുകൾ അടച്ചു പൂട്ടിയിരിക്കുകയാണ്
12 യൂണിറ്റുകളിൽ അത്യാവശ്യ ജീവനക്കാരെ ഉപയോഗിച്ചാണ് നിർമാണം
അയ്യായിരത്തോളം ജീവനക്കാരുടെ പരിശോധന പൂർത്തിയായതായി മലേഷ്യൻ അധികൃതർ
നേപ്പാളിൽ നിന്നുളള കുടിയേറ്റ തൊഴിലാളികൾ വൻതോതിൽ Top Glove യൂണിറ്റുകളിലുണ്ട്
Top Gloveന് 47 ഫാക്ടറികളുളളതിൽ 41 എണ്ണവും മലേഷ്യയിലാണ്
90 ബില്യൺ ഗ്ലൗസ് പ്രതിവർഷം നിർമിക്കാനുളള ശേഷി കമ്പനി അവകാശപ്പെടുന്നു
ഫേസ്മാസ്ക്, ഡെന്റൽ കെയർ, സെക്ഷ്വൽ വെൽനസ് പ്രൊഡക്ടസും കമ്പനി നിർമിക്കുന്നു
20,000ത്തോളം ജീവനക്കാരാണ് കമ്പനിയുടെ വിവിധ യൂണിറ്റുകളിലായുളളത്
Related Posts
Add A Comment