24-hour സൗജന്യ വീഡിയോ കോൾ ഓഫറുമായി Microsoft Teams
24-hour ഫ്രീ വീഡിയോ കോൾ യൂസേഴ്സിന് 300 പേരെ വരെ പങ്കെടുപ്പിക്കാം
കോവിഡിൽ കൂടിക്കാഴ്ചകൾ സുഗമമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഓഫർ
Teams അക്കൗണ്ടിലെ എല്ലാ പേഴ്സണൽ ചാറ്റുകളും കമ്പ്യൂട്ടറിൽ സിങ്ക് ചെയ്യാം
Teams app ഇൻസ്റ്റാൾ ചെയ്യാത്തവരെ പോലും വിളിക്കാനും ഓപ്ഷൻ നൽകിയിട്ടുണ്ട്
വെബ് ബ്രൗസറിൽ നിന്നും ആക്‌സസ് ചെയ്യാൻ കഴിയുന്ന ലിങ്ക് വഴി കോൾ സാധ്യമാകും
വീഡിയോ കോൾ തുടങ്ങുന്നതിന് ഹോസ്റ്റിന് മൈക്രോസോഫ്റ്റ് അക്കൗണ്ട് ആവശ്യമാണ്
ഹോസ്റ്റ് ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ പങ്കെടുക്കേണ്ടവർക്ക് മീറ്റിംഗ് ലിങ്ക് പങ്കിടാൻ കഴിയും
മൈക്രോസോഫ്റ്റ് അക്കൗണ്ട് ഇല്ലാതെ തന്നെ പങ്കെടുക്കുന്നവർക്ക് മീറ്റിംഗിൽ ഫ്രീയായി ചേരാം
പുതിയ ഫീച്ചറുകൾ Teams മൊബൈൽ ആപ്പിൽ വരുന്ന ആഴ്ചകളിലെത്തും
Teams ആപ്പ് സ്റ്റോറിൽ അടുത്തിടെ 20 പുതിയ ആപ്പുകൾ മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തിരുന്നു
700 ഓളം ആപ്പുകളാണ് നിലവിൽ മൈക്രോഫ്റ്റ് Teams ആപ്പ് സ്റ്റോറിലുളളത്