Alia Bhatt ന്റെ കിഡ്സ് വെയർ സ്റ്റാർട്ടപ്പ്, Ed-a-mamma

കിഡ്സ് വെയർ സ്റ്റാർട്ടപ്പുമായി ബോളിവുഡ് താരം ആലിയ ഭട്ട്
Ed-a-mamma എന്ന പേരിലാണ് സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചിരിക്കുന്നത്
കുട്ടികൾക്കായുളള ബ്രാൻഡഡ് വസ്ത്രങ്ങളാണ് വിപണിയിലെത്തിക്കുന്നത്
2-14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഉപഭോക്താക്കൾ
ഓർഗാനിക് കോട്ടൺ, പ്ലാസ്റ്റിക് ഇതര ബട്ടൺ ഇവയുപയോഗിച്ചാണ് വസ്ത്ര നിർമാണം
പരിസ്ഥിതി സൗഹൃദ സന്ദേശങ്ങളും വിത്തുകളും വസ്ത്ര പായ്ക്കുകളിലുണ്ടാകും
ഓൺ‌ലൈൻ ബേബി കെയർ സ്റ്റോർ FirstCry യിൽ Ed-a-mamma ബ്രാൻഡുകൾ ലഭ്യമാണ്
ആമസോണിലും ഫ്ലിപ്കാർട്ടിലും അടുത്ത വർഷം ആദ്യം ബ്രാൻഡുകളെത്തും
ബ്രാൻഡിന്റെ സ്വന്തം ഇ-കൊമേഴ്‌സ് വെബ്സൈറ്റ്  2021 ഏപ്രിലിൽ അവതരിപ്പിക്കും
ഡിമാൻഡ് അനുസരിച്ച് ആക്സസറീസ്, ഫുട് വെയർ, ടോയ്സ് ഇവയും ബ്രാൻഡ് ചെയ്യും
രാജ്യത്തെ കിഡ്‌സ് വെയർ വിപണി 2019 ൽ 14.9 ബില്യൺ ഡോളറിലെത്തിയിരുന്നു
നിലവിൽ രാജ്യത്ത്  375 ദശലക്ഷം പേർ 15 വയസ്സിൽ താഴെയുള്ളവരാണ്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version