IIT ഡൽഹി വികസിപ്പിച്ച സീറോ ആൽക്കഹോൾ സാനിറ്റൈസർ RubSaf

ഇന്ത്യയിലെ ആദ്യത്തെ സീറോ ആൽക്കഹോൾ സാനിറ്റൈസറുമായി സ്റ്റാർട്ടപ്പ്
24 hr സംരംക്ഷണമാണ് RubSafe സാനിറ്റൈസർ അവകാശപ്പെടുന്നത്
IIT ഡൽഹിയിലെ സ്റ്റാർട്ടപ്പ് Nanosafe Solutions ആണ് സാനിറ്റൈസർ വികസിപ്പിച്ചത്
RubSafe സാനിറ്റൈസർ ആക്ടീവ് കോപ്പർ അടങ്ങിയ  മോയ്സ്ചറൈസിംഗ് ലോഷനുമാണ്
SARS-CoV-2 ഉൾപ്പെടെയുളള വൈറസുകളെ RubSafe നിർജ്ജീവമാക്കുമെന്നും അവകാശവാദം
നാനോ സിൽവർ സാനിട്ടൈസിംഗ് ലോഷനുകളെക്കാൾ സുരക്ഷിതമെന്നും കമ്പനി
nanosafesolutions.comലാണ് RubSafe ആൽക്കഹോൾ ഫ്രീ സാനിറ്റൈസർ ലഭ്യമായിട്ടുളളത്
ലാവണ്ടർ, ലെമൺ ഗ്രാസ് എന്നീ ഫ്രാഗ്രൻസുകളിൽ RubSafe ഇപ്പോൾ ലഭ്യമാകുന്നത്
Britacel Silicones കമ്പനിയുമായി സഹകരിച്ചാണ് RubSafe നിർമിച്ചിരിക്കുന്നത്
N95 ഗ്രേഡ് ആൻറിവൈറൽ NSafe മാസ്കുകളും Nanosafe പുറത്തിറക്കിയിരുന്നു
50 തവണയോളം കഴുകാവുന്ന റീയൂസ് ചെയ്യാവുന്ന മാസ്കുകളാണ് NSafe

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version