Samsung പുതിയ curve gaming monitors  ഇന്ത്യയിൽ അവതരിപ്പിച്ചു| Samsung Latest TV Launch.

Samsung പുതിയ കർവ്ഡ് ഗെയിമിംഗ് മോണിറ്ററുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
Samsung Odyssey G9, Odyssey G7 മോണിറ്ററുകളാണ് പുറത്തിറക്കിയത്
49-inch ‌ഡിസ്‌പ്ലേയോടുകൂടിയതാണ് G9, 32-inch, 27-inch വേരിയന്റുകളുളളതാണ് G7
49,000 രൂപ മുതൽ 1,99,000 രൂപ വരെ വില വരുന്നതാണ് Odyssey G9, G7 മോഡലുകൾ
QLED പിക്ചർ ക്വാളിറ്റിയുളള ലോകത്തിലെ ആദ്യ DQHD മോണിറ്ററുകളാണിത്
ഏറ്റവും മികച്ച ഗ്രാഫിക്സ് പ്രകടനമാണ് ഒഡീസി ഗെയിമിംഗ് മോണിറ്ററുകൾ വാഗ്ദാനം ചെയ്യുന്നത്
ലോകത്തിലെ ആദ്യത്തെ 1000R  ഗെയിമിംഗ് മോണിറ്ററുകളാണ് ഒ‍ഡീസിയെന്ന് സാംസങ്ങ്
സാങ്കേതിക വിദ്യയിലും രൂപകൽപനയിലും പെർഫോമൻസിലും മികച്ച സാംസങ്ങ് മോഡലാണിത്
പുതിയ മോഡലുകളുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു, ഡിസംബർ 31 വരെ തുടരും

 

Share.

Comments are closed.

Exit mobile version