Reliance Jio exclusive 4G സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെന്ന് റിപ്പോർട്ട്
ചൈനീസ് ബ്രാൻഡ് Vivoയുമായി സഹകരിച്ചാണ് സ്മാർട്ട്ഫോൺ നിർമാണം
സ്മാർട്ട് ഫോൺ നിർമാണ പാർട്ണർഷിപ്പ് Vivoയുമായി Jio ഒപ്പുവച്ചെന്ന് റിപ്പോർട്ട്
Lava, Karbonn കമ്പനികളുമായും സമാന പങ്കാളിത്തത്തിന് Jio ചർച്ചകളിലാണ്
OTTസബ്സ്ക്രിപ്ഷൻ, ഡിസ്കൗണ്ട് എന്നിവ പുതിയ ഫോണിൽ Jio നൽകിയേക്കും
Jio exclusive സ്മാർട്ട്ഫോൺ വില 8,000 രൂപയിൽ താഴെയാകുമെന്നും റിപ്പോർട്ട്
Jio exclusive സ്മാർട്ട് ഫോണിൽ Jio SIM കാർഡ് മാത്രമാണ് പ്രവർത്തിക്കുക
Lava, Karbonn ഇവ എൻട്രി ലെവൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഇപ്പോൾ നൽകുന്നുണ്ട്
ജിയോയുമായുളള സഹകരണത്തിലൂടെ കൂടുതൽ വിലക്കുറവ് കമ്പനികൾ പ്രതീക്ഷിക്കുന്നു
3000-4000 രൂപ റേഞ്ചിലുളള സ്മാർട്ട്ഫോണുകൾ iTel സഹകരണത്തിൽ പുറത്തിറക്കും
രാജ്യത്തെ 2G, 3G ഫോൺ വിപണി 4G ആക്കുകയാണ് നിലവിൽ റിലയൻസ് ലക്ഷ്യമിടുന്നത്
Vivo, Lava, Karbonn മൊബൈൽ യൂസേഴ്സിന് Jio ഓഫറുകൾ ഇപ്പോൾ നൽകുന്നുണ്ട്
Jio lock-in ഓഫറുമായി Vivo Y1s കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു
Related Posts
Add A Comment