FAU-G മൊബൈൽ ഗെയിം Google Play സ്റ്റോറിൽ
ഇന്ത്യൻ നിർമിത FAU-G ഗെയിം പ്രീ-രജിസ്ട്രേഷനായി പ്ലേ സ്റ്റോറിലെത്തി
Apple ആപ്പ് സ്റ്റോറിൽ FAU-G പ്രീ-രജിസ്ട്രേഷന് ഇതുവരെ ലഭ്യമായിട്ടില്ല
പ്രീ- രജിസ്റ്റർ ചെയ്ത യൂസേഴ്സിന് ആപ്പ് ‍ഡൗൺലോഡ് അറിയിപ്പ് ലഭ്യമാകും
ഡൗൺലോഡ് സൈസ്, വേർഷൻ ഇവയൊന്നും ഇപ്പോൾ‌ വെളിപ്പെടുത്തിയിട്ടില്ല
ഗെയിം എന്ന് ആരംഭിക്കുമെന്നും ഇൻസ്റ്റാൾ ചെയ്യാനാകുമെന്നും വ്യക്തമാക്കിയിട്ടില്ല
PUBG പ്രേമികൾക്കായുളള ഒരു ഇന്ത്യൻ ബദലായാണ് FAU-G എത്തുന്നത്
FAU-G  ദേശ സ്നേഹം ഉണർത്തുന്ന ഗെയിമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു
ഇന്ത്യ-ചൈന ഗാൽവൻ ഏറ്റുമുട്ടൽ അനുകരിക്കുന്ന ഗെയിം ഉണ്ടാകുമെന്ന് കരുതുന്നു
FAU-G കമാൻഡോസ് എന്നാണ് ഗെയിം കഥാപാത്രങ്ങളെ വിളിക്കുക
ബോളിവുഡ് താരം അക്ഷയ് കുമാർ FAU-G ഗെയിം പദ്ധതിയുമായി സഹകരിക്കുന്നു
ബംഗളൂരു ആസ്ഥാനമായുള്ള nCore Games ആണ് FAU-G വികസിപ്പിക്കുന്നത്
ചൈന വിരുദ്ധ വികാരം ജ്വലിപ്പിക്കുന്ന ആദ്യ ടീസർ ഒക്ടോബറിലാണ് പുറത്തു വന്നത്
ടീസറിലുളളത് ഗാൽവൻ ഏറ്റുമുട്ടലിനോടു സാദൃശ്യമുളള ആവിഷ്ക്കാരമായിരുന്നു
Atma nirbhar Bharat ആണ് FAU-G യിലൂടെ ലക്ഷ്യമെന്ന് nCore Games
Bharat Ke Veer,എന്ന ട്രസ്റ്റിന് ഗെയിമിൽ നിന്നുളള വരുമാനത്തിന്റെ 20% നൽകും
വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്കായുളള ട്രസ്റ്റാണ് Bharat Ke Veer

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version