രാജ്യത്തെ പ്രമുഖ ഹണി ബ്രാൻഡുകളിൽ മായമെന്ന് Centre for Science and Environment
Dabur, Patanjali, Apis Himalaya, Emami ബ്രാൻഡുകളിൽ മായമെന്ന് CSE കണ്ടെത്തി
CSE നടത്തിയ NMR പരിശോധനയിൽ ഷുഗർ സിറപ്പ് അളവിലധികമാണ് കണ്ടെത്തിയത്
രാജ്യത്ത് വിൽക്കപ്പെടുന്ന 77% ഹണി സാമ്പിളിലും ഷുഗർ സിറപ്പ് ക്രമാതീതമെന്ന് CSE
13 ടോപ്പ് ഹണി ബ്രാൻഡുകളിൽ പ്യൂരിറ്റി ടെസ്റ്റിൽ 10 ബ്രാൻഡുകളും പരാജയപ്പെട്ടു
ആകെ 22 സാമ്പിൾ ടെസ്റ്റ് ചെയ്തതിൽ എല്ലാ ടെസ്റ്റിലും 5 സാമ്പിളുകളാണ് വിജയിച്ചത്
Marico’s Saffola, Markfed Sohna, Societe Naturelle എന്നിവ NMR ടെസ്റ്റിൽ വിജയിച്ചു
ക്രമത്തിലധികം ഷുഗർ സിറപ്പ് ചേർന്ന തേൻ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് CSE
Rice, Corn, Beetroot എന്നിവയിൽ നിന്നുമുളള സിറപ്പും തേനിൽ മിക്സ് ചെയ്യുന്നുണ്ട്
ചൈനീസ് കമ്പനികളുടെ ഫ്രക്ടോസ് സിറപ്പ് രാജ്യത്ത് എത്തുന്നുവെന്നും CSE
ഉത്തരാഖണ്ഡിൽ ജസ്പൂരിലെ ഫാക്ടറി ഷുഗർ സിറപ്പ് നിർമിക്കുന്നതായി കണ്ടെത്തി
ശുദ്ധമായ തേനിന് FSSAI സർട്ടിഫിക്കേഷന് 18 ഓളം മാനദണ്ഡങ്ങൾ പാലിക്കണം
കൊറോണ കാലത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്ററെന്ന നിലയിൽ തേൻ ഉപയോഗിക്കുന്നുണ്ട്