റീട്ടെയ്ൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷൻ
മാർക്കറ്റിംഗ്, അഡ്വർട്ടൈസിംഗ്, ക്യാമ്പയിൻ മാനേജ്മെന്റ് എന്നിവ AI നിയന്ത്രിക്കും
സപ്ലൈ ചെയിൻ പ്ലാനിംഗ്, കസ്റ്റമർ ഇന്റലിജൻസ് എന്നിവ AI മനസ്സിലാക്കും
സ്റ്റോർ ഓപ്പറേഷൻസ്, പ്രൈസിംഗ്, പ്രമോഷൻ ഇവയിലും AI ഉപയോഗിക്കുന്നു
കൂടുതൽ കൺസ്യൂമർ സെൻട്രിക് ആകാൻ AI കമ്പനികളെ സഹായിക്കുന്നു
കൺസ്യൂമർ ഡാറ്റ അനാലിസിസിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ നിർണായകമാണ്
70% ഓൺലൈൻ കസ്റ്റമേഴ്സിന്റെയും അഭിരുചി അറിയാൻ AI വഴി സാധ്യമാകുന്നു
ചാറ്റ്ബോട്ട്, മെയിൽ തുടങ്ങി വിവിധ രീതിയിലാണ് കൺസ്യൂമർ ഡാറ്റ കളക്ട് ചെയ്യുന്നത്
ഫാഷൻ-റീട്ടെയ്ൽ ഫോക്കസ് ഉളള AI സ്റ്റാർട്ടപ്പുകൾ Virtual Tryouts വാഗ്ദാനം ചെയ്യുന്നു
TryNDBuy, AskSid എന്നിവ ഫാഷൻ- റീട്ടെയ്ൽ ടെക്കിലെ പ്രമുഖ സ്റ്റാർട്ടപ്പുകളാണ്
കഴിഞ്ഞ വർഷം 31 റീട്ടെയ്ൽ ടെക് സ്റ്റാർട്ടപ്പുകളാണ് യൂണികോണുകളായത്