100വാധീനശക്തിയുള്ള സെലിബ്രിറ്റികളിൽ Big Bയും അക്ഷയ് കുമാറും
Forbes പുറത്തിറക്കിയ സോഷ്യൽ മീഡിയ Influential സെലിബ്രിറ്റി ലിസ്റ്റാണിത്
അക്ഷയ് കുമാറിന് 13 കോടിയിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സുണ്ട്
അമിതാഭ് ബച്ചന് 10 കോടി ഫോളോവേഴ്സാണുളളത്
അമിതാഭ് ബച്ചൻ കോവിഡ് റിലീഫായി 7 മില്യൺ ഡോളർ സമാഹരിച്ചതായും Forbes
അക്ഷയ് കുമാർ 4 മില്യൺ ഡോളറാണ് കോവിഡിൽ സംഭാവനയായി നൽകിയത്
106 മില്യൺ സോഷ്യൽ മീഡിയ ഫോളോവേഴ്സുളള ഷാരുഖ് ഖാനും ലിസ്റ്റിലുണ്ട്
വേറേയും ബോളിവുഡ് താരങ്ങൾ കൂടി ഇൻഫ്ലുവൻഷ്യൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്
ഹൃതിക് റോഷൻ, ആലിയ ഭട്ട്, അനുഷ്ക ശർമ, മാധുരി ദീക്ഷിത്, എന്നിവരും ലിസ്റ്റിൽ
കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് ഗായിക ശ്രേയ ഘോഷാൽ, എന്നിവരും ലിസ്റ്റിൽ
ഏഷ്യ-പസഫിക് മേഖലയിലെ ഗായകർ, ബാൻഡുകൾ, സിനിമ-ടിവി താരങ്ങളാണ് 100 ലിസ്റ്റിലുള്ളത്

Share.

Comments are closed.

Exit mobile version