Apple AirPods Max വയർലെസ് ഹെഡ്‌ഫോണുകൾ വിപണിയിൽ
ആപ്പിളിന്റെ Over-Ear ഹെഡ്ഫോണിന് 59,900 രൂപയാണ് വില
Stainless steel ഹെഡ്‌ബാൻഡുളള ഹെഡ്ഫോൺ സൗണ്ട് ക്വാളിറ്റിയിൽ മികച്ചത്
ഡിസൈനിലും Apple AirPods Max ഹെഡ്ഫോണുകൾ മികച്ചതാണ്
ഡൈനാമിക് ഹെഡ് ട്രാക്കിങ്ങോടുകൂടെയാണ് AirPods Max എത്തുന്നത്
ഹെഡ് മൂവ്മെന്റ് ട്രാക്ക് ചെയ്യാനും ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യാനും സെൻസറുകൾ
പവർഫുൾ H1 ചിപ്പും അഡ്വാൻസ്ഡ് സോഫ്റ്റ്‌വെയറുകളും ഓഡിയോ മികച്ചതാക്കുന്നു
ആപ്പിളിന്റെ 40-mm ഡൈനാമിക് ഡ്രൈവറാണ് AirPods Maxന്റെ സവിശേഷത
ആസ്വാദനം വർദ്ധിപ്പിക്കാൻ കമ്പ്യൂട്ടേഷണൽ ഓഡിയോ AirPods Maxലുണ്ട്
Active Noise Cancellation, Transparency mode ഇവ നോയ്സ് കൺട്രോൾ ബട്ടണിൽ ലഭിക്കും
AirPods Max ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത് 20 മണിക്കൂറാണ്
‘Adaptive EQ’ ശബ്ദം ഒപ്റ്റിമൈസ് ചെയ്ത് മികച്ച ഓഡിയോ എക്സ്പീരിയൻസ് നൽകുന്നു
AirPods Max  സ്പേസ് ഗ്രേ, സിൽവർ, സ്കൈ ബ്ലൂ, ഗ്രീൻ, പിങ്ക് നിറങ്ങളിലാണ് ലഭിക്കുക
Apple വെബ്സൈറ്റിൽ നിന്നും അംഗീകൃത ഡീലർമാരിൽ നിന്നും ഹെഡ്ഫോൺ വാങ്ങാം
ഡിസംബർ 15 മുതൽ 25ലധികം രാജ്യങ്ങളിലേക്ക് ഹെഡ്‌ഫോൺ കയറ്റുമതി ചെയ്യും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version