She Power Summit ഡിസംബർ 16,17, 18 തീയ്യതികളിൽ, Register Now

രാജ്യത്തെ സ്ത്രീകൾ നേരിടുന്ന ക്രിറ്റിക്കലായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഈ മാസം 16,17,18 തീയതികളിൽ നടക്കുന്ന SHE POWER വിർച്വൽ സമ്മിറ്റിൽ രാജ്യത്തെ ഏറ്റവും മികച്ച ഇന്നവേറ്റേഴ്സും, സോഷ്യൽ എൻട്രപ്രണേഴ്സും, സ്പീക്കേഴ്സും പങ്കെടുക്കും.
ആരോഗ്യ- സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി- കെ കെ ഷൈലജ, ഇന്ത്യയുടെ പാഡ്മാൻ എന്ന് അറിയപ്പെടുന്ന പദ്മശ്രീ അരുണാചലം മുരുഗാനന്ദം, US Consul General- Judith Ravin, നാഷണൽ സൈബർ ഡിഫൻസ് റിസർച്ച് സെന്റർ മേധാവി സതീഷ് അശ്വിൻ, കേരള ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആന്റ് ടെക്നോളജി വൈസ് ചാൻസിലർ- ഡോ സജി ഗോപിനാഥ്, എഡിജിപി മനോജ് എബ്രഹാം, സൈബർ സാഥിയുടെ ഫൗണ്ടറും സുപ്രീം കോടതി അഭിഭാഷകയുമായ എൻ എസ് നാപ്പിനായ്, സോഷ്യൽ എൻട്രപ്രൂണറും അവതാർ ഗ്രൂപ്പ് ഫൗണ്ടറുമായ ഡോ. സൗന്ദര്യ രാജേഷ്, ജെൻഡർ പാർക് സിഇഒ- ഡോ പിടിഎം സുനീഷ്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെലൻ എസ്ഗോ, ടാറ്റാ കൺസൾട്ടൻസി സർവ്വീസിലെ ശ്രുതി ശ്രീവാസ്തവ, ഐ ലവ് നയൻ മന്ത്ത്സ് കോ-ഫൗണ്ടർ ഗംഗ രാജ്,  സോഷ്യൽ മീഡിയ മാറ്റേഴ്സ് ഫൗണ്ടർ- അമിതാഭ് കുമാർ, സോഷ്യൽ എൻട്രപ്രണർ- സെന്തിൽ കുമാർ, കോർഫാക്ടേഴ്സ് സിഇഒ ഷർമിള സുന്ദരം, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സിറ്റി എ‍ഡിറ്റർ മഞ്ജു ലതാ കലാനിധി തുടങ്ങിയുള്ള പ്രമുഖർ സമ്മിറ്റിന്റെ ഭാഗമാകും.

Cyber Security and Countering Misinformation, Re-skilling women workforce after COVID, Technology Solutions for Women’s Security and Hygiene എന്നീ ക്രിറ്റിക്കൽ സെക്ടറിലാണ് ചർച്ച നടക്കുന്നത്.

സമ്മിറ്റിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് സ്പീക്കേഴ്സുമായി ഇന്ററാക്റ്റ് ചെയ്യാനും അവസരം ലഭിക്കും. സമ്മിറ്റിൽ ഫ്രീയായി രജിസ്റ്റർ ചെയ്യാൻ വിളിക്കാം- 9544594278. കൂടുതൽ വിവരങ്ങൾക്ക് www.shepower.in

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version