ഇന്ത്യയിൽ ഓൺലൈൻ ബൈക്ക് കസ്റ്റമൈസേഷനുമായി Triumph Motorcycles
പുതിയ കസ്റ്റമൈസേഷൻ ഫീച്ചർ Triumph India വെബ്‌സൈറ്റിൽ അവതരിപ്പിച്ചു
ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡാണ് Triumph Motorcycles
വെബ്സൈറ്റിൽ നിന്ന് അനുയോജ്യ ആക്‌സസറികൾ കസ്റ്റമൈസേഷന് തിരഞ്ഞെടുക്കാം
നൂറ്റി എൺപതിലധികം ആക്‌സസറികളാണ് Triumph വാഗ്ദാനം ചെയ്യുന്നത്
മോട്ടോർ സൈക്കിൾ ഓർഡർ  ചെയ്യുമ്പോൾ കിറ്റുകൾ Triumph ഓഫർ ചെയ്യുന്നു
ഓൺലൈനിലൂടെ ആക്സസറി സെറ്റ്അപ്പ് പൂർണമായും കണ്ട് ഓർഡർ ചെയ്യാനാകും
ഓർഡർ നൽകും മുൻപ് ബൈക്കിന്റെ നിറം റൈഡർക്ക് തിരഞ്ഞെടുക്കാം
മൊബൈലിൽ നിന്നു പോലും ഓൺ ലൈൻ കസ്റ്റമൈസേഷൻ സാധ്യമാകുന്നതാണ്
Triumph India വിവിധ റേഞ്ചുകളിലെ 16 മോട്ടോർസൈക്കിളുകൾ നൽകുന്നു
മോഡേൺ ക്ലാസിക്ക് മുതൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ വരെ ഇതിലുണ്ട്
Rocket 3R, പുതിയ Rocket 3GT ബൈക്കുകളിലെല്ലാം കസ്റ്റമൈസേഷൻ സാധ്യമാകും

 

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version