രാജ്യത്ത് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൽ 81 ലക്ഷം MSMEകൾക്ക് ലോൺ ലഭിച്ചു
2.05 ലക്ഷം കോടി രൂപയാണ് ഈ സ്കീമിന്റെ ഭാഗമായി ബാങ്കുകൾ ലോൺ അനുവദിച്ചത്
Emergency Credit Line Guarantee Scheme മൂന്ന് ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്
Atmanirbhar Bharat പാക്കേജിന്റെ ഭാഗമായാണ് ECLGS സ്കീം നടപ്പാക്കിയത്
കൊറോണ മൂലം മാന്ദ്യത്തിലായ മേഖലകൾക്കായാണ് ECLGS സ്കീം അവതരിപ്പിച്ചത്
ഡിസംബർ 4 വരെ 40 ലക്ഷം MSME അക്കൗണ്ടുകൾക്ക് 1.58 ലക്ഷം കോടി രൂപ ലഭിച്ചു
ECLGS 2.0 പ്രകാരമുളള ലോണുകൾ 5 വർഷ കാലാവധിയുളളതാണ്
പ്രിൻസിപ്പൽ റീ പേയ്മെന്റിന് 12 മാസത്തെ മൊറട്ടോറിയം ഉണ്ട്
Atmanirbhar Bharat Package 3.0 ഭാഗമായി ECLGS സ്കീം ECLGS 2.0 ആക്കി നീട്ടിയിരുന്നു
ECLGS 1.0, ECLGS 2.0 സ്കീമുകൾ 2021 മാർച്ച് വരെ വാലിഡ് ആണ്
26 സ്ട്രെസ് മേഖലകൾക്കും ഹെൽത്ത് കെയർ സെക്ടറിനുമാണ് ഇപ്പോൾ പരിഗണന