Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി

3 June 2026

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Rakesh Jhunjhunwala, ഓഹരിവിപണിയിൽ നിന്ന് ശതകോടികൾ കൊയ്ത ബിസിനസുകാരൻ
Trending

Rakesh Jhunjhunwala, ഓഹരിവിപണിയിൽ നിന്ന് ശതകോടികൾ കൊയ്ത ബിസിനസുകാരൻ

News DeskBy News Desk15 December 2020Updated:14 August 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Rakesh Jhunjhunwala എന്ന പേര് ഇന്ത്യൻ ബിസിനസ് സമൂഹത്തിന് പരിചിതമാണ്.  ട്രേഡറും ചാർട്ടേഡ് അക്കൗണ്ടന്റും ഇൻവെസ്റ്ററുമായ RAKESH JHUNJHUNWALA ഇൻവെസ്റ്റ്മെന്റ് മേഖലയിലെ മിന്നുംതാരമാണ്. കോവിഡ് മാന്ദ്യത്തിൽ നിന്ന് വിപണി പതിയെ ഉണർന്നപ്പോൾ 5 ഓഹരികളിൽ നിന്ന് ജുൻജുൻവാല നേടിയത് 976 കോടി രൂപയാണ്. ഫോബ്‌സിന്റെ സമ്പന്ന പട്ടിക പ്രകാരം 3 ബില്യൺ ‍ഡോളർ ആസ്തിയുളള ജുൻജുൻവാല രാജ്യത്തെ 54-ാമത്തെ ധനികനാണ്. ഇന്ത്യയുടെ Warren Buffet എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവർക്ക് പ്രചോദനമാകും രാകേഷ് ജുൻജുൻവാലയുടെ ട്രേഡ് ലൈഫ്.

Dalal street ലെ രാജാവായി മാറും മുൻപ് കോളേജ് പഠനകാലത്ത് തന്നെ ജുൻജുൻവാല ഓഹരിവിപണിയിൽ തത്പരനായിരുന്നു.  ഇൻകംടാക്സ് ഓഫീസറായിരുന്ന പിതാവും സുഹൃത്തുക്കളും ഷെയർ മാർക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതാണ് ജുൻജുൻവാലയിൽ ഓഹരിവിപണിയിലേക്ക് ആകർഷിച്ചത്. ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചുളള വാർത്ത അറിയാൻ പതിവായി പത്രങ്ങൾ വായിക്കാൻ പിതാവ് തന്നെയാണ് നിർദ്ദേശിച്ചത്. എന്നാൽ ഓഹരിവിപണിയിൽ ഇറങ്ങാൻ ധനസഹായം നൽകാൻ പിതാവ് വിസമ്മതിച്ചു. സുഹൃത്തുക്കളോട് പണം ചോദിക്കുന്നത് വിലക്കുകയും ചെയ്തു.

Institute of Chartered Accountant of India യിൽ നിന്നു ബിരുദം നേടിയെങ്കിലും ഓഹരി വിപണിയാണ് തന്റെ തട്ടകമെന്ന് ജുൻജുൻവാല തീരുമാനിച്ചു.  തുടക്കം മുതൽ തന്നെ അദ്ദേഹം റിസ്ക്  ഇഷ്ടപ്പെട്ടിരുന്നു. സഹോദരന്റെ ക്ലയന്റുകളിൽ നിന്ന് പണം കടം വാങ്ങിയാണ് ഓഹരി വിപണിയിലിറങ്ങുന്നത്.  ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റിനേക്കാൾ ഉയർന്ന ലാഭം നൽകി മൂലധനം തിരികെ നൽകുമെന്നായിരുന്നു കടം വാങ്ങുമ്പോഴുളള വാഗ്ദാനം.

ജുൻജുൻവാല ആദ്യമായി ഇൻവെസ്റ്റ്മെന്റിന് ഇറങ്ങുമ്പോൾ  Bombay Stock Exchange Index 150 ലായിരുന്നു. ഇന്ന് സൂചിക 38,000ത്തിൽ ബിസിനസ് നടത്തുന്നു. 1985 ൽ വാങ്ങിയ  5,000 രൂപ മൂലധനവുമായി തുടങ്ങിയ ജുൻജുൻവാല 2018 സെപ്റ്റംബർ ആയപ്പോൾ മൂലധനം 11,000 കോടി രൂപയായി ഉയർത്തിയിരുന്നു.  1986ൽ Tata Tea ഓഹരികളാണ് ജുൻജുൻവാലയ്ക്ക് വൻ നേട്ടം നൽകിയത്. 5,000 ഓഹരികൾ 43 രൂപയ്ക്ക് വാങ്ങിയപ്പോൾ മൂന്ന് മാസത്തിനുള്ളിൽ സ്റ്റോക്ക് 143 രൂപയായി ഉയർന്നു.  ലാഭം മൂന്നിരിട്ടയിലധികം.  മൂന്ന് വർഷത്തിനുളളിൽ 20-25 ലക്ഷം രൂപയാണ് നേടിയത്. പിന്നീട്  Midas touch എന്നൊക്കെ പറയും പോലെ തൊട്ടതെല്ലാം പൊന്നാകുന്ന ഇന്ദ്രജാലം. തുടർന്നുളള വർഷങ്ങളിൽ Titan, CRISIL,  Sesa Goa, Praj Industries, Aurobindo Pharma,NCC എന്നിവയിലെല്ലാം നിക്ഷേപിച്ചു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ സ്റ്റോക്കുകളിൽ 30% നഷ്ടം സംഭവിച്ചുവെങ്കിലും 2012 ൽ ആ നഷ്ടങ്ങളിൽ നിന്നെല്ലാം കര കയറി. Aptech Limited, Ion Exchange, MCX, Fortis Healthcare, Lupin, VIP Industries, Geojit Financial Services, Rallis India, Jubilant Life Sciences എന്നിവയിലും നിലവിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

ടാറ്റയുടെ  Titan ഷെയറുകളാണ് ജുൻജുൻവാലയ്ക്ക് ഏറ്റവും നേട്ടം നൽകുന്നത്. ഭാര്യ രേഖയും ഇൻവെസ്റ്ററായതിനാൽ നേട്ടം ഇരട്ടിക്കുന്നു. സ്വകാര്യ സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനമായ  RARE Enterprises ജുൻജുൻവാലയുടേതാണ്.  Hungama Media, Aptech ഇവയുടെ ചെയർമാനായ അദ്ദേഹം Viceroy Hotels, Concord Biotech, Provogue India, Geojit Financial Services തുടങ്ങിയ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിലും അംഗമാണ്.  ജുൻജുൻവാല തന്റെ സമ്പത്തിന്റെ 25 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു. കാൻസർ ബാധിതരായ കുട്ടികൾക്കായുളള  St Jude,  Agastya International Foundation, Arpan ഇവയ്ക്കെല്ലാം സംഭാവന നൽകുന്നു. Ashoka University, Friends of Tribals Society, Olympic Gold Quest  ഇവയേയും ഇന്ത്യയുടെ ഈ ഷെയർ മാൻ പിന്തുണയ്ക്കുന്നു

Ashoka University Channel I Am CRISIL Friends of Tribals Society MOST VIEWED Olympic Gold Quest Praj Industries Rakesh Jhunjhunwala Sesa Goa Titan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നായിഡുവിനെ മറികടന്ന് ഡി.കെ അതിസമ്പന്ന മുഖ്യമന്ത്രി
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil