രാജ്യത്ത് കമ്പനി ബോർഡ് പദവികളിൽ സ്ത്രീകളുടെ എണ്ണം കൂടി
8.6% വർധനവാണ് 2012-2020 കാലയളവിൽ സ്ത്രീ ബോർഡ് മെമ്പർമാരിൽ ഉണ്ടായത്
2020ൽ ബോർഡ് പദവികളിൽ 17% സ്ഥാനം വനിതകൾക്കുണ്ടായി
44 രാജ്യങ്ങളിലായി 1,685 കമ്പനികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു
ആഗോളതലത്തിൽ ബോർഡ് ലീഡേഴ്സിൽ വനിതകൾ 27.3% ആണ്
2018 ലെ 25.5% ത്തിൽ നിന്നും നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത്
എല്ലാ ബോർഡ് സ്ഥാനങ്ങളും കണക്കാക്കിയാൽ 2.1% ആണ് പ്രാതിനിധ്യം
2020ലെ പുതിയ ബോർഡ് നിയമനങ്ങളിൽ എല്ലാ പദവികളും എടുത്താൽ 13.5% വരും
പുതിയ പദവികളിൽ 30% വനിതകളാണ്, 2018ൽ ഇത് 27% ആയിരുന്നു
ആഗോളതലത്തിൽ പദവികളിലെ ലിംഗവൈവിധ്യത്തിൽ പുരോഗതി ഉണ്ടെന്ന് റിപ്പോർട്ട്
എന്നാൽ മാറ്റത്തിന്റെ തോത് പരിമിതമാണെന്നും റിപ്പോർട്ട് പറയുന്നു
Related Posts
Add A Comment