പ്ലാറ്റ്ഫോമിലെ മികച്ച പ്രാദേശിക ഭാഷാ പരസ്യങ്ങൾ വെളിപ്പെടുത്തി YouTube
ഇന്ത്യയിൽ യൂട്യൂബിന്റെ ആദ്യത്തെ Ads Leaderboard ആണ് പുറത്തിറക്കിയത്
ഏറ്റവും അധികം പേർ കണ്ട മികച്ച പ്രാദേശിക ഭാഷാ പരസ്യങ്ങളുടെ ലിസ്റ്റാണ്
ആറ് ഇന്ത്യൻ പ്രാദേശീക ഭാഷകളിലെ പരസ്യങ്ങളാണ് ലിസ്റ്റിലുളളത്
2020 ജൂലൈ- ഡിസംബർ കേന്ദ്രീകരിച്ചാണ് പരസ്യങ്ങൾ തിരഞ്ഞെടുത്തത്
മലയാളത്തിൽ ഏറ്റവുമധികം വ്യൂസ് കിട്ടിയത് Entri App പരസ്യത്തിനാണ്
തമിഴിൽ Amul പ്രോഡക്ട് അഡ്വർട്ടൈസ്മെന്റാണ് കാഴ്ച്ചക്കാരിൽ മുൻപിൽ
Goodknight പരസ്യമാണ് ബംഗാളിയിൽ മുൻപന്തിയിലെത്തിയത്
മറാത്തി, കന്നഡ, തെലുങ്ക് ഭാഷകളിലെ പരസ്യവും ലിസ്റ്റിൽ ഇടം നേടി
BYJU’s, PNG ജ്യുവലേഴ്സ്, Malabar Gold and Diamonds എന്നീ പരസ്യങ്ങളാണത്
Kalyan ജ്യുവലേഴ്സ്, Flipkart, Cadbury Celebrations, Colgate India പരസ്യങ്ങളും ലിസ്റ്റിലുണ്ട്
YouTube, പ്ലാറ്റ്ഫോമിലെ മികച്ച പ്രാദേശിക ഭാഷാ പരസ്യങ്ങൾ വെളിപ്പെടുത്തി
By News Desk1 Min Read
Related Posts
Add A Comment