വികസനം വേഗത്തിലാക്കാൻ മൾട്ടി-മോഡൽ ലോജിസ്റ്റിക് പാർക്കുകളുമായി കേന്ദ്രം
മൾട്ടി-മോഡൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കാൻ സ്വകാര്യ കമ്പനികളെ ക്ഷണിച്ചു
National Highways Authority of India ആണ് പ്രൈവറ്റ് കമ്പനികളെ ക്ഷണിക്കുന്നത്
അടുത്ത വർഷം ഏപ്രിൽ-ജൂൺ കാലയളവിലാണ് NHAI ബിഡ് ക്ഷണിക്കുന്നത്
Bharatmala ഹൈവേ വികസന പദ്ധതിയുടെ ഭാഗമായാണ് MMLP നിർമാണം
35 മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു
ചെന്നൈയിലും നാഗ്പൂരിലും രണ്ട് ലോജിസ്റ്റിക് പാർക്കുകളുടെ ആസൂത്രണം നടക്കുന്നു
NHAI ലോജിസ്റ്റിക് പാർക്കുകളുടെ നിർമാണ വികസന പ്രവർത്തന ചുമതല വഹിക്കും
കേന്ദ്ര റോഡ് -ട്രാൻസ്പോർട്ട്- ഹൈവേ മന്ത്രാലയമാണ് ഏകോപനം നിർവഹിക്കുക