രാജ്യത്ത്  Voter ID കാർഡുകൾ ഡിജിറ്റലാക്കാൻ ഇലക്ഷൻ കമ്മീഷൻ
ഡിജിറ്റൽ വോട്ടർ ID കാർഡുകളുടെ സാധ്യത ECI പരിശോധിക്കുന്നു
ഡിജിറ്റൽ  ID യുടെ സുരക്ഷാവശങ്ങളും ദുരുപയോഗ സാധ്യതയും പരിശോധിക്കും
തിരഞ്ഞെടുപ്പ് സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനാണ്  ഡിജിറ്റൽ വോട്ടർ ID
ഐഡന്റിറ്റി ദുരുപയോഗം, വ്യാജ വോട്ട്, റീ-ഇലക്ഷൻ ഇവയാണ് ഇലക്ഷൻ വെല്ലുവിളികൾ
ടെക് സൊല്യൂഷനിലൂടെ ഇവയ്ക്ക് പരിഹാരം കാണാനാകുമെന്ന് ECI കരുതുന്നു
റിമോട്ട് വോട്ടിംഗിന് ബ്ലോക്ക്ചെയിൻ ടെക്നോളജിയും ECI പരിഗണിക്കുന്നുണ്ട്
വോട്ടർക്ക് മൊബൈൽ ആപ്പിലൂടെ ഡി‍ജിറ്റൽ വോട്ടർ ID ലഭ്യമാകും
വെബ്സൈറ്റ്, ഇ-മെയിൽ ഇവയിലൂടെയും ഡിജിറ്റൽ വോട്ടർ ID ഉപയോഗിക്കാനാകും
‍‍ഡിജിറ്റൽ മോഡിൽ ഫോട്ടോ ക്ലിയറായതിനാൽ ഐഡന്റിഫിക്കേഷൻ ഈസിയാകും
തെലങ്കാനയിൽ SEC പ്രാദേശീക തിരഞ്ഞെടുപ്പിൽ Face Recognition App ഉപയോഗിച്ചിരുന്നു
ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി ആൾമാറാട്ടം തടയുമെന്ന് കരുതപ്പെടുന്നു
വിശദമായ സാധ്യതാ പരിശോധനകൾക്ക് ശേഷമാകും ഡി‍ജിറ്റൽ IDയിലെ അന്തിമ തീരുമാനം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version