2021ലെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Department for Promotion of Industry and Internal Trade ആണ് അപേക്ഷ ക്ഷണിച്ചത്
15 മേഖലകളിൽ നിന്ന് 49 വിഭാഗങ്ങളിലായാണ് സ്റ്റാർട്ടപ്പുകൾക്കുള്ള അവാർഡുകൾ
അഗ്രികൾച്ചർ, ആനിമൽ ഹസ്ബൻഡറി, ഡ്രിങ്കിങ്ങ് വാട്ടർ, എനർജി,  ഫിൻടെക്,
എജ്യുക്കേഷൻ & സ്കിൽ ഡവലപ്മെന്റ്, എന്റർപ്രൈസ് സിസ്റ്റം, എൻവയൺമെന്റ്,
ഫുഡ് പ്രോസസിംഗ്, ഹെൽത്ത് & വെൽനസ്, ഇൻഡസ്ട്രി, സെക്യുരിറ്റി, സ്പേസ്,
ട്രാൻസ്പോർട്ട് & ട്രാവൽ എന്നിവയിലാണ് അവാർഡുകൾ
സ്റ്റാർട്ടപ്പുകൾക്കായി ആറ് സ്പെഷ്യൽ അവാർഡുകളും നൽകുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ, ഗ്രാമങ്ങളിൽ സ്വാധീനമുള്ളവ
വനിത സംരംഭകർ, ഇറക്കുമതിക്ക് പകരമുള്ള സാധ്യത, കോവിഡ് പ്രതിരോധം
ഇന്ത്യൻ ഭാഷകളിലെ കണ്ടന്റ് പ്രൊവൈഡേഴ്സ് എന്നിവ പ്രത്യേക വിഭാഗത്തിൽ വരും
ഓരോ വിഭാഗത്തിലും വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 5 ലക്ഷം രൂപ വീതമാണ് ക്യാഷ് പ്രൈസ്
ഇൻകുബേറ്ററിനും ആക്സിലറേറ്ററിനും 15 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് നൽകും
വിജയിക്കും രണ്ട് റണ്ണേഴ്സ് അപ്പിനും അവരുടെ സൊല്യൂഷൻ അവതരിപ്പിക്കാനും അവസരം
വിവിധ ദേശീയ, അന്തർദ്ദേശീയ സ്റ്റാർട്ടപ്പ് ഇവന്റുകളിൽ മുൻഗണനയും ലഭിക്കും
അവാർഡിനുള്ള അപേക്ഷകൾ 2021 ജനുവരി 31 വരെ സ്വീകരിക്കും
അപേക്ഷയുടെ വിശദാംശങ്ങൾ www.startupindia.gov.in ൽ ലഭിക്കും

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version