Apple സെൽഫ് ഡ്രൈവിംഗ് കാർ 2024ൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്

Apple സെൽഫ് ഡ്രൈവിംഗ് കാർ 2024ൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്
i Phone നിർമാതാക്കളായ ആപ്പിൾ കാർ നിർമാണത്തിലേക്ക് ഇറങ്ങുന്നത് ആദ്യമാണ്
Project Titan എന്ന പേരിലാണ് 2014 മുതൽ ആപ്പിൾ ഓട്ടോമോട്ടീവ് പരീക്ഷണമാരംഭിച്ചത്
കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ മോണോസെൽ ബാറ്ററി ഡിസൈൻ ആപ്പിൾ അവതരിപ്പിക്കും
ലിഥിയം-അയൺ-ഫോസ്ഫേറ്റ് ബാറ്ററി ടെക്നോളജിയിൽ ഉപയോഗിക്കാനും സാധ്യത
ബാറ്ററി അമിതമായി ചൂടാകുകയില്ലെന്നതും ലിഥിയം-അയണിനെക്കാൾ സുരക്ഷിതവുമാണ് LFP
റോഡിന്റെ ത്രിമാന ദൃശ്യം ലഭിക്കാൻ മൾട്ടിപ്പിൾ ലിഡാർ സെൻസറുകൾ ഉപയോഗിക്കും
Apple iPhone 12 Pro, iPad Pro എന്നിവയിൽ ലിഡാർ സെൻസറുകൾ ഉപയോഗിച്ചിരുന്നു
ആപ്പിൾ ബ്രാൻഡഡ് കാർ നിർമ്മാണത്തിലെ പങ്കാളി ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല
കാർ നിർമാണത്തിൽ Magna International ആപ്പിളുമായി ചർച്ചകൾ നടത്തിയിരുന്നു
സെൽഫ് ഡ്രൈവിംഗ് കാറിൽ Alphabet കമ്പനിയുടെ Waymo ആണ് ആപ്പിളിന്റെ എതിരാളി
ഡ്രൈവർലെസ് റൈഡിനായി റോബോ-ടാക്സികൾ Waymo നിർമിച്ചിരുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version