Baskin Robbins ഇന്ത്യയാകെ വിപുലീകരിക്കുന്നു, ക്ലൗഡ് കിച്ചൻ പ്ലാറ്റ്ഫോമുമായി സഹകരിക്കും

ഇന്ത്യയാകെ വിപുലീകരിക്കാൻ Baskin Robbins തയ്യാറെടുക്കുന്നു
ZFW Hospitality ഇത് സെബന്ധിച്ച് Baskin Robbins കരാറിലെത്തി
ക്ലൗഡ് കിച്ചൻ പ്ലാറ്റ്ഫോമാണ് ZFW Hospitality
ZFW Hospitality ഹൈപ്പർ ലോക്കൽ കിച്ചൻ ശൃംഖല Baskin Robbins പ്രമോട്ട് ചെയ്യും
മികച്ച ഐസ്‌ക്രീം ഉൽ‌പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ZFW സഹകരിക്കും
ZFW വഴി കുറഞ്ഞ ഇൻവെസ്റ്റ്മെന്റിൽ കൂടുതൽ ഇടത്തേക്ക് Baskin Robbins എത്തും
അടുത്ത ആറ് മാസത്തിനുള്ളിൽ ZFW Hospitality ഇന്ത്യയിൽ വിപുലീകരണം നടത്തുന്നുണ്ട്
മുംബൈ, പൂനെ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ വിപണികളാണ് ലക്ഷ്യമിടുന്നത്
ഡൽഹിയിൽ 23 ഇടങ്ങളിലാണ് Baskin Robbins ഇത്തരത്തിൽ ബ്രാൻ‌ഡ് ചെയ്യുക
അസറ്റ്-ലൈറ്റ് മോഡലിലൂടെ ഫുഡ് ഡെലിവറി, FMCG, D2C brand എന്നിവയാണ് ZFW ചെയ്യുന്നത്
ഡൽഹിയിലെ ക്ലൗഡ് കിച്ചൻ കമ്പനി ‘Only Bowl’ ബ്രാൻഡുമായും ZFW ധാരണയിലെത്തി

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version