ഇന്ത്യ-UK വിമാനസർവീസ് ജനുവരി 6 മുതൽ പുനരാരംഭിക്കും
ഇന്ത്യയിൽ നിന്ന് UKയിലേക്ക് ഫ്ളൈറ്റുകൾ ജനുവരി 6 നും UK-Inida ജനുവരി 8നും തുടങ്ങും
ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാകും ആദ്യം സർവീസ്
ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനങ്ങൾ മാത്രമായിരിക്കും സർവീസ് നടത്തുക
Air India, Vistara, British Airways, Virgin Atlantic എന്നിവയാണ് ഇന്ത്യ-യു കെ എയർലൈനുകൾ
മുൻപ് ബ്രിട്ടീഷ് എയർവെയ്സ് ആഴ്ചയിൽ 29 ഫ്ലൈറ്റ് സർവീസ് നടത്തിയിരുന്നു
ഇന്ത്യയ്ക്ക് 23 വീക്കിലി സർവീസുകളാണ് കോവിഡിനി മുമ്പ് ഉണ്ടായിരുന്നത്
ഇന്ത്യ-യുകെ വിമാനങ്ങളുടെ 45% ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലൂടെയാണ്
ഡിസംബർ 22 മുതൽ 31 വരെ ഇന്ത്യ യുകെയിൽ നിന്നും സർവീസുകൾ നിർത്തിവച്ചിരുന്നു
കോവിഡ് -19 പുതിയ വേരിയന്റിന്റെ വ്യാപനത്തെ തുടർന്നായിരുന്നു നിരോധനം
ഡിസംബർ 31ൽ നിന്നും ജനുവരി 7 വരെ പിന്നീട് നിരോധനം നീട്ടിയിരുന്നു
യുകെയിൽ നിന്ന് തിരിച്ചെത്തിയവരിൽ 29 പേരിൽ പുതിയ കോവിഡ് വേരിയന്റ് കണ്ടെത്തി