ഷൂട്ടിങ് ഗെയിം FAU-G ജനുവരി 26 ന് പുറത്തിറങ്ങും
ബോളിവുഡ് താരം അക്ഷയ് കുമാർ ട്വിറ്ററിലൂടെ  അറിയിച്ചതാണിത്
ഗെയിം ‘ആത്മനിഭർ ഭാരത്’ ന്  മുതൽക്കൂട്ടാകുമെന്നു അക്ഷയ് കുമാർ
നിരോധിക്കപ്പെട്ട  PUBG യുടെ ഇന്ത്യൻ പകരക്കാരനാണ് FAU-G
സുരക്ഷാസേന നേരിടുന്ന യഥാർത്ഥ വെല്ലുവിളികളാണ് ഗെയിമിന്റെ ഉള്ളടക്കം
FAU-G ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാക്കും
Related Posts
			
				Add A Comment			
		
	
	