Domina, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകളുമായി Pee Safe | Domina Presents Pee Safe Condom For Women

സ്ത്രീകളുടെ ഹൈജീൻ പ്രൊഡക്റ്റ് നിർമ്മാതാക്കളായ പീ സേഫ് കോണ്ടം അവതരിപ്പിക്കുന്നു
സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകളാണ് പീ സേഫ് അവതരിപ്പിക്കുന്ന ‘ഡൊമിന’
യോനിയിൽ ധരിക്കുന്ന ഉറകൾ ബീജസങ്കലനം തടയുമെന്നും സുരക്ഷിതമെന്നും പീ സേഫ്
ലൈംഗികബന്ധത്തിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ ധരിക്കാവുന്ന ഉറകളാണിത്
പീ സേഫ് കോണ്ടത്തിന് 8 മണിക്കൂർ വരെ ആയുസ്സുണ്ടെന്നും നിർമ്മാതാക്കൾ
‘ഡൊമിന’ കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് കമ്പനി
ഉറകളുടെ വിപണി സാധ്യത ഏഷ്യ-പസഫിക്കിൽ അതിവേഗം വർദ്ധിച്ചുവരികയാണ്
സ്ത്രീകളുടെ ഉറകൾക്ക് ഏകദേശം 800 ദശലക്ഷം മാർക്കറ്റ് ഡിമാന്റുണ്ട്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിലേക്ക് ‘ഡൊമിന’ എത്തുമെന്ന് പീ സേഫ്.

Share.

Comments are closed.

Exit mobile version