റിയൽ എസ്റ്റേറ്റ് ഡവലപ്പർ Prestige ഗ്രൂപ്പ് ഓഫീസ് പോർട്ട്‌ഫോളിയോ പുനർനിർമിക്കുന്നു

റിയൽ എസ്റ്റേറ്റ് ഡവലപ്പർ Prestige ഗ്രൂപ്പ് ഓഫീസ് പോർട്ട്‌ഫോളിയോ പുനർനിർമിക്കുന്നു
അടുത്ത 5-7 വർഷത്തിനുള്ളിലാണ് Prestige ഓഫീസ് പോർട്ട്‌ഫോളിയോ പുനർനിർമിക്കുന്നത്
രാജ്യത്ത് ഒന്നിലധികം നഗരങ്ങളിലായി പ്രെസ്റ്റീജ് 40 മില്യൺ sq. ft ഓഫീസ് സ്പേസ് നിർമിക്കും
മുംബൈയിൽ 7.5 മില്യൺ sq. ft, ഹൈദരാബാദിൽ 4.5 മില്യൺ sq. ft എന്നിങ്ങനെയാണ് പദ്ധതി
ഡൽഹിയിൽ എയ്‌റോസിറ്റിയിൽ 750,000 sq. ft ഓഫീസ്- ഹോട്ടൽ സമുച്ചയവും നിർ‌മിക്കും
ബംഗളൂരുവിൽ 27-30 മില്യൺ sq. ft റെസിഡൻഷ്യൽ പ്രോജക്ടുകളും പ്രെസ്റ്റീജിനുണ്ട്
ന്യൂയോർക്കിലെ Blackstone ഗ്രൂപ്പുമായുളള 21 മില്യൺ sq. ft ഡീൽ പൂർത്തിയായി
21 മില്യൺ sq. ft ‌ആസ്തിയിൽ 5 ഓഫീസ് പാർക്കുകളും ഷോപ്പിംഗ് മാളുകളുമാണിത്
രണ്ട് ഹോട്ടലുകൾ, 4 അണ്ടർ കൺസ്ട്രക്ഷൻ ഓഫീസ് കോംപ്ലക്സുകൾ എന്നിവയും ഉൾപ്പെടും
1.5 ബില്യൺ ഡോളറിന്റെ ഡീലിന് ഡിസംബറിൽ കോമ്പറ്റീഷൻ കമ്മീഷൻ അനുമതി നൽകിയിരുന്നു
മൂന്ന് പ്രോജക്ടുകൾ ബംഗളുരുവിലും ഒന്ന് കൊച്ചിയിലും പ്രസ്റ്റീജും ബ്ലാക്ക്സ്റ്റോണും ചേർന്ന് ചെയ്യും

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version