സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനത്തിനായി ആറിന പരിപാടികൾ ധനമന്ത്രി പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കും.
സംസ്ഥാനത്തിന്റെ വികസനത്തിന് സ്റ്റാർട്ടപ്പുകളെ പങ്കാളികളാക്കും
ഇന്നവേഷനുകളെ ഉല്പാദനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ്
ഇന്നവേഷന്‍ സോണുകളില്‍ രൂപംകൊളളുന്ന ഉല്പന്നങ്ങളെവാണിജ്യാടിസ്ഥാനത്തിൽ സംരംഭങ്ങളാക്കുന്നതിന് സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം വേണം
ഐ.ടിയില്‍ മാത്രമല്ല നൂതന സങ്കേതങ്ങള്‍ പ്രയോഗിക്കുന്ന മറ്റുമേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ പ്രസക്തമാണ്
ഈ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം ടോപ് പെര്‍ഫോമറാണെന്നും ധനമന്ത്രി
സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് ഇരുപത് കോടി നൽകും
20000 പേർക്ക് തൊഴിൽ നൽകുന്ന 2500 സ്റ്റാർട്ടപ്പുകൾ ഉണ്ടാകും
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് അവർ സർക്കാർ ടെണ്ടറിൽ പങ്കെടുത്താൽ മുൻഗണന നൽകും
വിദേശ സർവ്വകലാശാലകളും കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിംഗ് ഡെസ്റ്റിനേഷൻ സജ്ജമാക്കും