Startup India സമ്മേളനം Prarambh ഇന്നാരംഭിക്കും

2 ദിവസത്തെ startup India global summit ഇന്നാരംഭിക്കും
Startup സംരംഭകരുമായി മോദി ശനിയാഴ്ച സംസാരിക്കും
Video conferencing വഴിയാണ് കൂടിക്കാഴ്ച
വാണിജ്യ വ്യവസായ മന്ത്രാലയമാണ് ‘പ്രാരംഭ്’ സംഘടിപ്പിക്കുന്നത്
പ്രധാനമന്ത്രിയുടെ 2018 ലെ BIMSTEC Summit  പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് summit
Startup India സംരംഭത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ‘പ്രാരംഭ്’ നടക്കുന്നത്
25 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം വിദഗ്ധർ സംസാരിക്കും.
സമ്മേളനത്തിൽ 24 sessions ഉണ്ടാകും
Startup ecosystems ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രങ്ങളുടെ സഹകരണം Summit ഉറപ്പുവരുത്തും

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version