Instant

നിങ്ങളുടെ WhatsApp ഉടൻ delete ആകില്ല

ആരുടെയും account തങ്ങൾ നീക്കം ചെയ്യില്ലെന്ന് WhatsApp

Privacy policy സംബന്ധിച്ച ഫെബ്രുവരി 8 സമയപരിധി പിൻവലിച്ചു.

ആപ്പ് സുരക്ഷിതമാണെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തും

May 15 വരെ മാറ്റങ്ങൾ കൊണ്ടുവരില്ല

ഉപയോക്താക്കൾക്കിടയിൽ confusion ഉണ്ടായതാണ് തീരുമാനത്തിന് കാരണം

WhatsApp പതറിയപ്പോൾ എതിരാളികളായ Signal,  Telegram എന്നിവ വളർച്ച നേടി

ഇവ വാട്ട്‌സ്ആപ്പിനേക്കാൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു

WhatsApp – Facebook  data sharing policy നിരവധിപേർ app  ഉപേക്ഷിക്കുന്നതിനു കാരണമായി

Leave a Reply

Back to top button