HCL, 6 മാസത്തിനുള്ളിൽ 20,000 പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നു| Opportunities For Freshers & Experienced

HCL, 6 മാസത്തിനുള്ളിൽ 20,000 പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നു

Freshers, experienced എന്നീ രണ്ടു വിഭാഗത്തിലും അവസരങ്ങളുണ്ടാകും

2020 അവസാന quarter 6,597 തൊഴിലുകൾ സൃഷ്ടിച്ചിരുന്നു

Hiring വർദ്ധിച്ചുവരുന്ന demand മുൻനിർത്തിയെന്ന് CEO സി വിജയകുമാർ

കമ്പനിയുടെ വരുമാനം കഴിഞ്ഞവർഷം 10 billion dollar കടന്നിരുന്നു

മൊത്തം ജീവനക്കാരുടെ എണ്ണം 1,59,682

കഴിഞ്ഞ ഡിസംബറിൽ net profit 31.1 ശതമാനം ഉയർന്ന് 3,982 കോടി രൂപയായിരുന്നു

തലേവർഷം ഇതേ കാലയളവിലിത് 3,037 കോടി രൂപയായിരുന്നു.

നോയിഡയിലാണ് കമ്പനിയുടെ ആസ്ഥാനം

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version