മോദിയെ G7 ഉച്ചകോടിക്ക്   ക്ഷണിച്ച്‌ ജോൺസൺ | Invited By UK Prime Minister Boris Johnson

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം

യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് മോദിയെ ക്ഷണിച്ചത്

ഓസ്‌ട്രേലിയൻ, സൗത്ത് കൊറിയൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്

ജൂൺ 11 മുതൽ 13 വരെ യുകെ യിലെ കോൺവാളിലാണ് സമ്മേളനം

ഉച്ചകോടിക്ക് മുൻപ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കും

റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയാകേണ്ടതായിരുന്നു ജോൺസൺ

ബ്രിട്ടനിൽ കോവിഡ് വർധിച്ചതിനാൽ അദ്ദേഹം യാത്ര ഒഴിവാക്കി

കഴിഞ്ഞ വർഷത്തെ G7 യോഗം പകർച്ചവ്യാധി കാരണം റദ്ദാക്കിയിരുന്നു

യുഎസ്,  കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് G7

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version