അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യവർഷത്തെ ഫോക്കസ് തൊഴിൽരംഗത്ത്
കോവിഡ് -19 വാക്സിൻ ഫലപ്രദമായാൽ ജോലി hiring പ്രോത്സാഹിപ്പിക്കും
കോവിഡിൽ നഷ്ടപ്പെട്ട 22 ദശലക്ഷം ജോലികളിൽ പകുതിമാത്രമേ പുനസ്ഥാപിച്ചിട്ടുള്ളൂ
നിലവിൽ അമേരിക്കൻ തൊഴിൽമേഖല വെല്ലുവിളികൾ നിറഞ്ഞതാണ്
സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ 1.9 ട്രില്യൺ ഡോളറിന്റെ പദ്ധതി ബൈഡൻ അവതരിപ്പിച്ചിരുന്നു
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ കൂട്ടുകയും, direct cash payment ഏർപ്പെടുത്തുകയും ചെയ്തു
രണ്ടാംഘട്ടത്തിൽ infrastructure, energy, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ തൊഴിൽ വർധിപ്പിക്കും
ബൈഡന്റെ നിർദേശങ്ങൾ Congress പാസ്സാക്കുമോ എന്ന് വ്യക്തമല്ല
സെനറ്റിൽ ഡെമോക്രാറ്റുകളുടെ നേരിയ ഭൂരിപക്ഷം ഉപകാരപ്പെട്ടേക്കാം
നടപടികളുണ്ടായില്ലെങ്കിൽ രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്