Maruti Suzuki India കാറുകളുടെ വില വർദ്ധിപ്പിക്കുന്നു
ചില മോഡലുകൾക്ക് 34,000 രൂപ വരെ വില ഉയർത്തുമെന്ന് Maruti Suzuki India
കാറുകളുടെ വില ഉയർത്താൻ കാരണം ഇൻപുട്ട് ചിലവിലെ വർദ്ധനവ്
വില വർദ്ധന ബാധകമാകുന്ന മോഡലുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല
Mahindra & Mahindra 1.9 % വില വർദ്ധനവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
4,500 – 40,000 രൂപ വരെയാണ് മോഡലും വേരിയന്റും അനുസരിച്ച് മഹീന്ദ്രയുടെ വർദ്ധന
Czech കമ്പനിയായ Skoda 2.5% വർദ്ധനവ് കഴിഞ്ഞ മാസം മുതൽ നടപ്പാക്കിയിരുന്നു
Volkswagen Polo,Vento മോഡലുകൾക്ക് ജനുവരി മുതൽ 2.5% വില വർദ്ധിച്ചിരുന്നു
Nissan, Renault India, Honda, Ford India തുടങ്ങിയവയും വില വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി
BMW India, Audi India, Hero MotoCorp ഇവയും വില ഉയർത്താനുളള തീരുമാനത്തിലാണ്
കൊറോണയിൽ തളർന്ന വാഹന വിപണി ഫെസ്റ്റിവൽ സീസണിലാണ് മടങ്ങി വന്നത്
പ്രൊഡക്ഷൻ കോസ്റ്റ് വർദ്ധിക്കുന്നതും ഡിമാൻഡ് കുറയുന്നതും വാഹനവിപണിയെ മാന്ദ്യത്തിലാക്കുന്നു