കാത്തിരിപ്പുകൾക്കൊടുവിൽ പരിഷ്കരിച്ച Safari അവതരിപ്പിച്ച് ടാറ്റ
ഹാരിയറിന്റെ 7-seater പതിപ്പാണ് 2021 Safari
ടാറ്റായുടെ വാഹനശ്രേണിയിലെ ഏറ്റവും തലയെടുപ്പുള്ളവൻ ഈ മോഡലാകും
IMPACT 2.0 പിൻപറ്റിയുള്ള contemporary design ആണ് പുതിയ വാഹനത്തിന്
രൂപകൽപ്പനയിലെ സൂക്ഷ്മ മാറ്റങ്ങൾ ഹാരിയറിൽ നിന്നും വ്യത്യസ്തനാക്കുന്നു
ഹാരിയറിനേക്കാൾ 70 മില്ലീമീറ്റർ നീളവുമുണ്ട് സഫാരിക്ക്
രണ്ട് മോഡലുകളും OMEGARC പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്
ഫെബ്രുവരി 4 മുതൽ വാഹനം ബുക്ക് ചെയ്തു തുടങ്ങാം
MG Hector Plus, Mahindra XUV500, 7-seater Hyundai Creta എന്നിവരാകും എതിരാളികൾ
XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 variants ടാറ്റ Safari ലഭ്യമാകും
ഹാരിയറിനേക്കാൾ സഫാരി ഒരു പുതിയ സെഗ്മെന്റ് തുറക്കുമെന്ന് Tata Motors
8.8-inch ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുമാണുളളത്
9 സ്പീക്കർ, JBL സൗണ്ട് സിസ്റ്റം, ഇലട്രിക് പാർക്കിംഗ് ബ്രേക്ക്, പനോരമിക് സൺറൂഫ് ഇവയുമുണ്ട്
സെക്യുരിറ്റി ഫീച്ചറുകളിൽ 6 എയർബാഗ്, Antilock Braking System,Traction control എന്നിവയുമുണ്ട്
പുതിയ സഫാരിക്ക് 18 മുതൽ 27 ലക്ഷം വരെയാകും ഓൺ റോഡ് വില എന്നാണ് സൂചന
Related Posts
Add A Comment