സ്റ്റാർട്ടപ്പുകൾക്ക് നികുതി ഒഴിവാക്കിയത് ഒരു വർഷം കൂടി നീട്ടി
75 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് ഇൻകംടാക്സ് റിട്ടേൺ ഒഴിവാക്കി
പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കി
സോളാർ വിളക്കുകൾക്കുള്ള കസ്റ്റംസ് തീരുവ 5% കുറച്ചു
IT റിട്ടൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 6.48 കോടിയായി, 2014ൽ 3.31 കോടിയായിരുന്നു
ടാക്സ് ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയാക്കി ഉയർത്തി
MSME വിഹിതമായി FY22 ൽ 15,700 കോടി രൂപ സർക്കാർ നീക്കിവയ്ക്കും
സ്റ്റാർട്ടപ്പുകൾക്ക് മാർജിൻ മണി റിക്വയർമെന്റ് 25% ത്തിൽ നിന്ന് 15% ആയി കുറയ്ക്കും