ഡിജിറ്റൽ ബഡ്‌ജറ്റ്‌ പൊലിപ്പിച്ച് Made in India Tablet | Paperless Budget | 'Bahi Ghat'/Account Book

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത് പേപ്പർരഹിത ബഡ്ജറ്റ്
രേഖകൾ സൂക്ഷിച്ചിരിക്കുന്നത് ഇന്ത്യൻ നിർമ്മിത ടാബ്ലെറ്റിൽ
ചുവന്ന ആവരണമിട്ട ടാബ്ലെറ്റിന്റെ പുറംചട്ടയിൽ സിംഹമുദ്ര കാണാം
ലെതർ ബ്രീഫ്‌കെയ്‌സിൽ ബജറ്റ് കൊണ്ടുപോകുന്ന പതിവ് സീതാരാമൻ 2019ൽ നിർത്തിയിരുന്നു
സ്വദേശിയായി ‘ബഹി ഘട’ അഥവാ അക്കൗണ്ട് ബുക്ക് ശൈലി ധനമന്ത്രി കൊണ്ടുവന്നു
ഇത്തവണത്തെ ബഡ്ജറ്റ് വിവരങ്ങൾ ആപ്പ് വഴി ലഭ്യമാക്കും
Made in India ടാബ്‌ലെറ്റ് ഉപയോഗം ഡിജിറ്റൈസേഷനും ആത്മനിർഭർ ഭാരതിന്റേയും ഭാഗം

Share.

Comments are closed.

Exit mobile version