one-person കമ്പനികളെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കും
പെയ്ഡ്-അപ്പ് ക്യാപിറ്റലിനും വിറ്റുവരവിനും യാതൊരു നിയന്ത്രണവുമില്ല
പ്രവാസി ഇന്ത്യക്കാരെ one-person കമ്പനി രൂപീകരിക്കാൻ അനുവദിക്കും
ഒറ്റ ഡയറക്ടർ മാത്രമുള്ള one-person കമ്പനി ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ്
സിംഗിൾ ഓണറിന് കമ്പനിയിൽ മുഴുവൻ കൺട്രോളും ഉണ്ടാകും
ഷെയർ ട്രാൻസ്ഫറിന് അനുവാദമുണ്ട്, മറ്റ് കമ്പനികളുടേത് പോലെ ലീഗൽ സ്റ്റാറ്റസും ഉണ്ട്