ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച vehicle scrappage policy എന്താണ്?
രാജ്യത്ത് മലിനീകരണം തടയാൻ ലക്ഷ്യമിട്ടാണ് vehicle scrappage policy
പഴഞ്ചൻ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കുക ലക്ഷ്യം
20 വർഷം പൂർത്തിയാക്കിയ സ്വകാര്യ വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന
വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ ഇത് 15 വർഷമാണ്
വിശദാംശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പ്രസിദ്ധപ്പെടുത്തും
നയം, പുതിയ വാഹനങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കും
Scrappage policy നിരവധി രാജ്യങ്ങളിൽ നിലവിലുണ്ട്
പോളിസിയുടെ നേട്ടങ്ങൾ പല രാജ്യങ്ങളിലും അനുഭവത്തിൽ വന്നിട്ടുണ്ട്
നേരത്തെ, പഴയ വാഹനങ്ങൾക്ക് green tax ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു