#Budget2021 സ്വർണ്ണത്തിനു വില കുറയും, ഫോണിനും മദ്യപർക്ക് ചെലവ് കൂടും| Agri Cess Imposed

ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയുന്നതിനാൽ സ്വർണ്ണം വെള്ളി എന്നിവയുടെ വില താഴും. ഫലത്തിൽ ആഭരണങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും. സ്റ്റീൽ ബാറുകൾ, പാത്രങ്ങൾ, നൈലോൺ വസ്ത്രങ്ങൾ, ചെമ്പ് വസ്തുക്കൾ, ഇൻഷുറൻസ്, വൈദ്യുതി എന്നിവയുടെ  വില കുറയും. നോൺ -അലോയ്, അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുടെ സെമി, ഫ്ലാറ്റ്, ലോംഗ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമായി കുറയ്ക്കും.
റഫ്രിജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത കംപ്രസ്സറുകൾ, അസംസ്കൃത സിൽക്ക്, സ്പാൻഡെക്സ് ഫൈബർ, എൽഇഡി ലൈറ്റുകൾ, സോളാർ വിളക്കുകൾ, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവയുടെ വില ഉയരും.
നൂറുശതമാനം അഗ്രി സെസ്സ് ഏർപ്പെടുത്തിയതിനാൽ ഇറക്കുമതി ചെയ്ത മദ്യത്തിനും വിലകൂടും.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version