Kia കാറിൽ Apple 3.6 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതായി റിപ്പോർട്ട്

Kia കാറിൽ Apple 3.6 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതായി റിപ്പോർട്ട്
EV നിർമാണത്തിനായാണ് 3.6 ബില്യൺ ഡോളർ നിക്ഷേപം Apple നടത്തുന്നത്
ദക്ഷിണ കൊറിയൻ കാർ ബ്രാൻഡുമായി ചേർന്ന് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും
യു‌എസിലെ ജോർ‌ജിയയിലുളള പ്ലാന്റിലായിരിക്കും ഇലക്ട്രിക് വാഹന നിർമാണം
2024ൽ ഇലക്ടിക് വെഹിക്കിളുകൾ അവതരിപ്പിക്കാനാണ് Apple ലക്ഷ്യമിടുന്നത്
ഫെബ്രുവരി 17ന്  Kia-Apple കരാ‍ർ കരാർ ഒപ്പിടുമെന്നും DongA Ilbo പത്രം പറയുന്നു
പ്രതിവർഷം ഒരു ലക്ഷം EV നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന്  റിപ്പോർട്ട്  ചെയ്യുന്നു
Autonomous EV നിർമാണത്തിൽ ആപ്പിളിന് ഇനിയും ഏറെ ഹോംവർക്ക് വേണമെന്നാണ് സൂചന
Tesla, Daimler, Volkswagen പോലെ EV യിലെ വമ്പൻമാരാണ് ആപ്പിളിന് എതിരാളികൾ
കാർ പ്ലാന്റ് നിർമാണം തന്നെ ചിലവേറിയതായതിനാലാണ് ടെക് ഭീമൻ Kiaയെ പങ്കാളിയാക്കിയത്
Foxconn Technology ചൈനീസ് കാർ മേക്കർ Geelyയുമായി സംയുക്തസംരംഭത്തിൽ ഏർപ്പെട്ടിരുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version